---
title: "മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു"
english_title: "Honorable students who achieved outstanding results"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79351/honorable-students-who-achieved-outstanding-results"
published_at: "2022-11-09T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b589b789c4_Picsart_22-11-09_12-49-26-100.jpg"
keywords: []
---

# മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

> **Lead Summary:** കീഴ്പ്പള്ളി : മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അർജുൻ ആയോടനേയും അഖില സുനിലിനേയും ആദരിച്ചു കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്,മൊമെന്റോയും ക്യാഷ് അവാർഡും നൽകി കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് പി.പ്രകാശൻ അധ്യക്ഷത വഹിച്ചു.

## Article Content

കീഴ്പ്പള്ളി : മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ അർജുൻ ആയോടനേയും അഖില സുനിലിനേയും ആദരിച്ചു കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നരോത്ത്,മൊമെന്റോയും ക്യാഷ് അവാർഡും നൽകി കീഴ്പ്പള്ളി സെക്ഷൻ ഫോറസ്റ്റ് പി.പ്രകാശൻ അധ്യക്ഷത വഹിച്ചു.

മണത്തടാ സെക്ഷൻ ഫോറസ്റ്റ്ർ സി കെ മഹേഷ്,ഇരിട്ടി സെക്ഷൻ ഫോറസ്റ്റ്ർ ജിജിൽ, (റിട്ട) ഡെപ്യൂട്ടി റേഞ്ചർ (Gr) രാജീവൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ മുഹമ്മദ് ഷാഫി,വാച്ചർ മാരായ പ്രജേഷ് ജിജോ ഓ സി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79351/honorable-students-who-achieved-outstanding-results)