---
title: "ലോജിക്ക് ലവേർസ് ഗ്രൂപ്പംഗങ്ങൾ അമ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒത്തു കൂടി"
english_title: "The Logic Lovers group reunited after fifty-three year"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79360/the-logic-lovers-group-reunited-after-fifty-three-year"
published_at: "2022-11-09T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b5e8305763_Picsart_22-11-09_13-22-04-315.jpg"
keywords: []
---

# ലോജിക്ക് ലവേർസ് ഗ്രൂപ്പംഗങ്ങൾ അമ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒത്തു കൂടി

> **Lead Summary:**  **തലശ്ശേരി**:തലശ്ശേരി ബ്രണ്ണൻ കോളേജ് 1969-'71ബാച്ച് ലോജിക് ഗ്രൂപ്പ്‌ ലോജിക് ലവേഴ്സ് എന്ന വാട്സ്ആപ് കൂട്ടായ്മ തലശ്ശരി നവരത്‌നാ ഹോട്ടലിൽ നടത്തിയ സംഗമത്തിൽ സെക്രട്ടറി ഭരതൻ ഒളവിലം സ്വാഗതം പറഞ്ഞു. കാർത്യായിനി ഗോവിന്ദ് അധ്യക്ഷത വഹിച്ചു.

## Article Content

 **തലശ്ശേരി**:തലശ്ശേരി ബ്രണ്ണൻ കോളേജ് 1969-'71ബാച്ച് ലോജിക് ഗ്രൂപ്പ്‌ ലോജിക് ലവേഴ്സ് എന്ന വാട്സ്ആപ് കൂട്ടായ്മ തലശ്ശരി നവരത്‌നാ ഹോട്ടലിൽ നടത്തിയ സംഗമത്തിൽ സെക്രട്ടറി ഭരതൻ ഒളവിലം സ്വാഗതം പറഞ്ഞു. കാർത്യായിനി ഗോവിന്ദ് അധ്യക്ഷത വഹിച്ചു.

കാല യവനികക്ക് പിന്നിൽ മറഞ്ഞു പോയ സഹപാഠി കൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു ആരംഭിച്ച യോഗം അമ്മിണിയുടെ പ്രാർത്ഥന ഗീതത്തോടെ ആരംഭിച്ചു.കലാവിഭാഗം കൺവീനർ രാമു കണ്ണൂരിന്റെ നേതൃത്വത്തിൽ രവീന്ദ്രൻ മേലൂർ, അശോക് കുമാർ, എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. മെമ്പർമാരുടെ സ്വയം പരിചയപ്പെടുത്തലും ചർച്ചക്ക് ശേഷം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ കുടുംബ സംഗമം നടത്താൻ തീരുമാനമെടുത്ത്.സംഘടക സമിതി ഭാരവാവികളായ വിനോദ് കുമാർ സഹദേവൻ പ്രേംകുമാർ, സുരേഷ് തമ്പി എന്ന് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79360/the-logic-lovers-group-reunited-after-fifty-three-year)