---
title: "മുരിങ്ങോടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു"
english_title: "A woman died in a car accident in Muringodi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79361/a-woman-died-in-a-car-accident-in-muringodi"
published_at: "2022-11-09T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b60f26b556__.jpg"
keywords: []
---

# മുരിങ്ങോടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു

> **Lead Summary:** മുരിങ്ങോടി: മുരിങ്ങോടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ യാണ് മരിച്ചത്. ഇന്ന് 12.30 ഓടെയാണ് സംഭവം യുവതി സഞ്ചരിച്ച സ്കൂട്ടിയിൽ മിനി ലോറിയിടിച്ചാണ് അപകടം.

## Article Content

മുരിങ്ങോടി: മുരിങ്ങോടിയിൽ വാഹനാപകടത്തിൽ യുവതി മരിച്ചു. മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്റെ ഭാര്യ റഷീദ യാണ് മരിച്ചത്. ഇന്ന് 12.30 ഓടെയാണ് സംഭവം യുവതി സഞ്ചരിച്ച സ്കൂട്ടിയിൽ മിനി ലോറിയിടിച്ചാണ് അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79361/a-woman-died-in-a-car-accident-in-muringodi)