---
title: "ആന്തൂർ നഗരസഭയിൽ തിയേറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനു വേണ്ടി പ്രാഥമിക പരിശോധന നടന്നു"
english_title: "A theater complex is being constructed in Antur Municipality"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79382/a-theater-complex-is-being-constructed-in-antur-municipality"
published_at: "2022-11-09T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b7fd45495b_Picsart_22-11-09_15-53-08-386.jpg"
keywords: []
---

# ആന്തൂർ നഗരസഭയിൽ തിയേറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനു വേണ്ടി പ്രാഥമിക പരിശോധന നടന്നു

> **Lead Summary:** ആന്തൂർ: നഗരസഭയിൽ തിയേറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനു വേണ്ടി പ്രാഥമിക പരിശോധന നടന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും, പ്രശസ്ത സംവിധായകനും ആയ ഷാജി എൻ കരുൺ സന്ദർശിച്ചു. തളിപ്പറമ്പ് എം എൽ എ . എം വി ഗോവിന്ദൻ മാസ്റ്റർ ചലച്ചിത്ര വികസന കോർപറേഷനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചെയർമാൻ സന്ദർശനം നടത്തിയത്.

## Article Content

ആന്തൂർ: നഗരസഭയിൽ തിയേറ്റർ കോംപ്ലക്സ് നിർമ്മിക്കുന്നതിനു വേണ്ടി പ്രാഥമിക പരിശോധന നടന്നു. ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനും, പ്രശസ്ത സംവിധായകനും ആയ ഷാജി എൻ കരുൺ സന്ദർശിച്ചു. തളിപ്പറമ്പ് എം എൽ എ . എം വി ഗോവിന്ദൻ മാസ്റ്റർ ചലച്ചിത്ര വികസന കോർപറേഷനുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ചെയർമാൻ സന്ദർശനം നടത്തിയത്.

ആന്തൂർ മുൻസിപ്പൽ ചെയർമാൻ . പി മുകുന്ദൻ, വൈസ് ചെയർമാൻ വി സതീദേവി, ചലച്ചിത്ര സംവിധായകൻ ഷെറി ഗോവിന്ദ്, കൗൺസിലർമാർ തുടങ്ങിയവർ സന്ദർശിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79382/a-theater-complex-is-being-constructed-in-antur-municipality)