---
title: "കൊളക്കാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബും ലഹരി വിരുദ്ധ റാലിയും നടത്തി"
english_title: "Kolakkad sent Sebastian up school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79384/kolakkad-sent-sebastian-up-school"
published_at: "2022-11-09T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b81ba006eb_Picsart_22-11-09_15-57-11-753.jpg"
keywords: []
---

# കൊളക്കാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ലഹരിക്കെതിരെ ഫ്ലാഷ് മോബും ലഹരി വിരുദ്ധ റാലിയും നടത്തി

> **Lead Summary:** **കൊളക്കാട് :** കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബും ലഹരി വിരുദ്ധ റാലിയും നടത്തി. സ്കൂൾ ലീഡർ കോളിൻ ജോഷി ഉദ്ഘാടനം ചെയ്തു.

## Article Content

**കൊളക്കാട് :** കാപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബും ലഹരി വിരുദ്ധ റാലിയും നടത്തി. സ്കൂൾ ലീഡർ കോളിൻ ജോഷി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപിക ജാൻസി ചിപ്പി രാജു, റീജ തോമസ്, ജാസ്മിൻ തോമസ്, ജയ്സൺ പി എ തുടങ്ങിയവർ ഫ്ലാഷ് മോബിനും റാലിക്കും നേതൃത്വം നൽകി. പിടിഎ പ്രതിനിധികളും രക്ഷിതാക്കളും പങ്കെടുത്തു. കുട്ടികളുടെ ലഹരി വിരുദ്ധ പ്രതിജ്ഞ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79384/kolakkad-sent-sebastian-up-school)