---
title: "ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണവും സംഘടിപ്പിച്ചു"
english_title: "Organized anti-drug flash mob and awareness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79388/organized-anti-drug-flash-mob-and-awareness"
published_at: "2022-11-09T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636b856942e5d_Picsart_22-11-09_16-08-13-866.jpg"
keywords: []
---

# ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും ബോധവൽക്കരണവും സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി**: വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൻറെ കീഴിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ബോധവൽക്കരണവും ഇരിട്ടി, ഉളിക്കൽ, ആറളം, പേരാവൂർ എന്നീ നാല് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചു. രാവിലെ 10 30 ന് ഇരിട്ടിയിലെ പരിപാടി പ്രിൻസിപ്പൽ ഷാജി ആലുങ്കലിന്റെ അധ്യക്ഷതയിൽ ഇരിട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീലത കെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**ഇരിട്ടി**: വിളക്കോട് ഗ്ലോബൽ ഇന്ത്യ പബ്ലിക് സ്കൂളിൻറെ കീഴിൽ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ബോധവൽക്കരണവും ഇരിട്ടി, ഉളിക്കൽ, ആറളം, പേരാവൂർ എന്നീ നാല് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ചു. രാവിലെ 10 30 ന് ഇരിട്ടിയിലെ പരിപാടി പ്രിൻസിപ്പൽ ഷാജി ആലുങ്കലിന്റെ അധ്യക്ഷതയിൽ ഇരിട്ടി മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ശ്രീലത കെ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് കൗൺസിലർ പി എ അബ്ദുൽ റഷീദ്, പേരാവൂർ സബ് ഇൻസ്‌പെക്ടർ പ്രകാശൻ കെ, പിടിഎ പ്രസിഡണ്ട് അജയൻ പായം, സ്കൂൾ മാനേജർ റഷീദ് കെവി, ഡയറക്ടർ സിറാജ് പി പി,മുഹ  മ്മദ്ബഷിർ എം തുടങ്ങിയവർ സംസാരിച്ചു. അധ്യാപകരായ രെഞ്ചു ബാബു, ഡോളി ജോസ്, മൻസൂറ എം കെ, സമീറ എം, അനൂപ് ഫിലിപ്പ്, അബിൻ വർഗീസ്, രാജേഷ് സി, സ്കൂളിലെ ജീവനക്കാരായ അജിനാസ്, രമേശൻ, സിനോജ്, ഷിജു, അഭിലാഷ്, സ്കൂൾ ലീഡർ ആദിഷ് പി പി, ലഹരി വിരുദ്ധ ക്ലബ്‌ ഭാരവാഹികളായ ഫാത്തിമത് നാദിയ, അനിറ്റ് ബിജു, സിധാൻ, ആദിൽ, ലിയാന, തുടങ്ങിയവർ നേതൃത്വം നൽകി. ഇരിട്ടി, ഉളിക്കൽ, ആറളം, പേരാവൂർ തുടങ്ങിയ സ്ഥലങ്ങളിൽ പരിപാടി സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79388/organized-anti-drug-flash-mob-and-awareness)