---
title: "പേരാവൂർ പഞ്ചായത്ത്‌ മെമ്പർ രാജി വെച്ചു"
english_title: "Peravoor panchayat member resigned"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79522/peravoor-panchayat-member-resigned"
published_at: "2022-11-10T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cb207062df_Picsart_22-11-10_13-29-08-356.jpg"
keywords: []
---

# പേരാവൂർ പഞ്ചായത്ത്‌ മെമ്പർ രാജി വെച്ചു

> **Lead Summary:** പേരാവൂർ: പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡംഗം എൽ.ഡി.എഫിലെഇ.രാജീവൻ മാസ്റ്റർ പഞ്ചായത്തംഗത്വം രാജിവെച്ചു.എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച രാജീവൻ മാസ്റ്റർ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്കി.സെക്രട്ടറി സി.ഹനീഫ രാജി സ്വീകരിച്ചു.ഇതോടെ പേരാവൂർ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 

## Article Content

പേരാവൂർ: പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഒന്നാം വാർഡംഗം എൽ.ഡി.എഫിലെഇ.രാജീവൻ മാസ്റ്റർ പഞ്ചായത്തംഗത്വം രാജിവെച്ചു.എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച രാജീവൻ മാസ്റ്റർ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്കി.സെക്രട്ടറി സി.ഹനീഫ രാജി സ്വീകരിച്ചു.ഇതോടെ പേരാവൂർ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79522/peravoor-panchayat-member-resigned)