---
title: "പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു"
english_title: "Peravoor Constituency c. U. C camp and Satheesan Patcheni organized commemoration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79529/peravoor-constituency-c-u-c-camp-and-satheesan-patcheni-organized-commemoration"
published_at: "2022-11-10T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cb4e4a0082_Screenshot_2022-11-10-13-44-17-40_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാവൂർ**: പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു. പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.

## Article Content

**പേരാവൂർ**: പേരാവൂർ നിയോജകമണ്ഡലം സി. യു. സി ക്യാമ്പും സതീശൻ പാച്ചേനി അനുസ്മരണവും സംഘടിപ്പിച്ചു. പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കെ. മുരളീധരൻ എം. പി ഉദ്ഘാടനം ചെയ്തു. മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി.

രാധാകൃഷ്ണൻ മാസ്റ്റർ, ചന്ദ്രൻ തില്ലങ്കേരി, ബൈജു വർഗീസ്, കെ. പി മുഹമ്മദ് ഫൈസൽ, അഡ്വ. കെ. പി സജിത്ത്, രമേശൻ കാവിൽ, കെ.പി സാജു, രാജൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79529/peravoor-constituency-c-u-c-camp-and-satheesan-patcheni-organized-commemoration)