---
title: "കുറുമാത്തൂർ ഐ.ടി.ഐയിൽ പുതിയ 4 ട്രേഡുകൾ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കും: എം.വി ഗോവിന്ദൻ "
english_title: "4 new trades will be allowed in Kurumathur ITI"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79551/4-new-trades-will-be-allowed-in-kurumathur-iti"
published_at: "2022-11-10T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cd15d24d5d_Picsart_22-11-10_15-44-38-695.jpg"
keywords: []
---

# കുറുമാത്തൂർ ഐ.ടി.ഐയിൽ പുതിയ 4 ട്രേഡുകൾ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കും: എം.വി ഗോവിന്ദൻ 

> **Lead Summary:** കുറുമാത്തൂർ: ഐ.ടി.ഐയിൽ പുതിയ 4 ട്രേഡുകൾ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ. പുതിയതായി നിർമ്മിച്ച കാൻ്റീൻ കെട്ടിടവും വാഹന പാർക്കിംങ് ഷെഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

കുറുമാത്തൂർ: ഐ.ടി.ഐയിൽ പുതിയ 4 ട്രേഡുകൾ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് എം.വി ഗോവിന്ദൻ എം.എൽ.എ. പുതിയതായി നിർമ്മിച്ച കാൻ്റീൻ കെട്ടിടവും വാഹന പാർക്കിംങ് ഷെഡും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.എം സീന അധ്യക്ഷത വഹിച്ചു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനിയർ കെ. സവിത റിപ്പോർട്ട് അവതരിപ്പിച്ചു. പി. വാസുദേവൻ, ജി.ബിജു, പി.വി ഷനോജ്, രാജീവൻ പാച്ചേനി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79551/4-new-trades-will-be-allowed-in-kurumathur-iti)