---
title: "പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ"
english_title: "4 new trades will be allowed in Kurumathur IT"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79557/4-new-trades-will-be-allowed-in-kurumathur-it"
published_at: "2022-11-10T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cd66b42e13_Picsart_22-11-10_16-04-44-297.jpg"
keywords: []
---

# പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ

> **Lead Summary:** **കണ്ണൂർ**: പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ. കൂടുതൽ വിദ്യാർത്ഥികൾ ഒരുമിച്ച് ബസിൽ കയറ്റുന്നുവെന്ന് ആരോപിച്ചാണ് പണി മുടക്ക്. ജീവനക്കാർ പെട്ടന്ന് സർവീസ് നിർത്തുകയായിരുന്നു. പണി മുടക്കിനെ കുറിച്ച് അറിയില്ലെന്ന് യൂണിയൻ നേതാക്കൾ വൈകുന്നേരം എ സി പി യുടെ നേതൃത്വത്തിൽ ചർച്ച നടത്തും.

## Article Content

**കണ്ണൂർ**: പയ്യന്നൂർ റൂട്ടിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ. കൂടുതൽ വിദ്യാർത്ഥികൾ ഒരുമിച്ച് ബസിൽ കയറ്റുന്നുവെന്ന് ആരോപിച്ചാണ് പണി മുടക്ക്. ജീവനക്കാർ പെട്ടന്ന് സർവീസ് നിർത്തുകയായിരുന്നു. പണി മുടക്കിനെ കുറിച്ച് അറിയില്ലെന്ന് യൂണിയൻ നേതാക്കൾ വൈകുന്നേരം എ സി പി യുടെ നേതൃത്വത്തിൽ ചർച്ച നടത്തും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79557/4-new-trades-will-be-allowed-in-kurumathur-it)