---
title: "കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു"
english_title: "One died after being stung by a wasp in Kalyassery"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79562/one-died-after-being-stung-by-a-wasp-in-kalyassery"
published_at: "2022-11-10T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636cdde4bf230_Picsart_22-11-10_16-47-12-315.jpg"
keywords: []
---

# കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു

> **Lead Summary:** കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ ആണ് കടന്നൽ കുത്തേറ്റ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 9.30-ഓടെ വയലിൽ പശുവിനെ കെട്ടാൻ പോയ സമയം. ഒരു വിദ്യാർത്ഥിക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്

## Article Content

കല്യാശ്ശേരിയിൽ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. സെൻട്രൽ കരിക്കട്ട് മുത്തപ്പൻ മടപ്പുരക്ക് സമീപത്തെ കണ്ണാടിയൻ കുഞ്ഞിരാമൻ ആണ് കടന്നൽ കുത്തേറ്റ് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 9.30-ഓടെ വയലിൽ പശുവിനെ കെട്ടാൻ പോയ സമയം. ഒരു വിദ്യാർത്ഥിക്കും കടന്നൽ കുത്തേറ്റിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79562/one-died-after-being-stung-by-a-wasp-in-kalyassery)