---
title: "കൂത്തുപറമ്പ് മൂന്നാം പീടികയിൽ  വാഹനാപകടം: രണ്ട് പേർക്ക് പരിക്ക്"
english_title: "Vehicle accident at Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79707/vehicle-accident-at-koothuparamba"
published_at: "2022-11-11T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e0a2f4b4e6_Screenshot_2022-11-11-13-55-31-03_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# കൂത്തുപറമ്പ് മൂന്നാം പീടികയിൽ  വാഹനാപകടം: രണ്ട് പേർക്ക് പരിക്ക്

> **Lead Summary:** **കൂത്തുപറമ്പ**: കൂത്തുപറമ്പ് മൂന്നാം പിടികയിൽ ബസ്സും ഓട്ടോ ടാക്സിയും കുട്ടിയിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ വട്ടിപ്രം സ്വദേശി മോഹനനും ഓട്ടോയാത്രക്കാരി മൂന്നാംപീടികയിലെ പ്രനിലക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരിയിലേയും കണ്ണൂരിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

## Article Content

**കൂത്തുപറമ്പ**: കൂത്തുപറമ്പ് മൂന്നാം പിടികയിൽ ബസ്സും ഓട്ടോ ടാക്സിയും കുട്ടിയിടിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ വട്ടിപ്രം സ്വദേശി മോഹനനും ഓട്ടോയാത്രക്കാരി മൂന്നാംപീടികയിലെ പ്രനിലക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരിയിലേയും കണ്ണൂരിലേയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79707/vehicle-accident-at-koothuparamba)