---
title: "സംസ്ഥാന തൊഴിലുറപ്പ് മിഷൻ, കില എന്നിവയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടത്തി"
english_title: "State Employment Mission, Kila"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79720/state-employment-mission-kila"
published_at: "2022-11-11T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e17cd00888_Picsart_22-11-11_14-58-04-248.jpg"
keywords: []
---

# സംസ്ഥാന തൊഴിലുറപ്പ് മിഷൻ, കില എന്നിവയുടെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാല നടത്തി

> **Lead Summary:** **ഇരിട്ടി**: സംസ്ഥാന തൊഴിലുറപ്പ് മിഷൻ, കില ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കായുള്ള ഏകദിന ശില്പശാല നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നജീദ സ്വാദിക്ക് എംകെ അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിട്ടി**: സംസ്ഥാന തൊഴിലുറപ്പ് മിഷൻ, കില ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രതിനിധികൾക്കായുള്ള ഏകദിന ശില്പശാല നടത്തി. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വേലായുധൻ ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി നജീദ സ്വാദിക്ക് എംകെ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി എബ്രഹാം തോമസ് സ്വാഗതം പറഞ്ഞു വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ ബ്ലോക്ക്‌പഞ്ചായത്ത് മെമ്പർമാർ ഗ്രാമപഞ്ചായത്ത് മെമ്പർമാർഎന്നിവർ ശില്പശാലയിൽ പങ്കെടുത്തു. ദിവാകരൻ ജോയിന്റ് BDO,സുരേഷ് കസ്തൂരി ജോയിന്റ് BDO കൂത്തുപറമ്പ്, സന്തോഷ്‌ എന്നിവർ ക്ലാസിന് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79720/state-employment-mission-kila)