---
title: "തിരുവനന്തപുരം മേയറുടെ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു: ഡി ജി പി അനില്‍ കാന്ത്"
english_title: "Investigation on Thiruvananthapuram Mayor's letter in progress: DGP Anil Kant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79733/investigation-on-thiruvananthapuram-mayors-letter-in-progress-dgp-anil-kant"
published_at: "2022-11-11T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e2a63647a0_Screenshot_2022-11-11-16-16-49-68_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തിരുവനന്തപുരം മേയറുടെ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു: ഡി ജി പി അനില്‍ കാന്ത്

> **Lead Summary:** **തിരുവനന്തപുരം**: മേയറുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു: DGP അനില്‍ കാന്ത് മേയറുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത്. സന്ദീപാനന്ദ ഗിരി ആശ്രമം കത്തിക്കല്‍ ആത്മഹത്യയിലും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം**: മേയറുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നു: DGP അനില്‍ കാന്ത് മേയറുടെ ലെറ്റര്‍ പാഡില്‍ തയ്യാറാക്കിയ കത്തുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതായി ഡിജിപി അനില്‍ കാന്ത്. സന്ദീപാനന്ദ ഗിരി ആശ്രമം കത്തിക്കല്‍ ആത്മഹത്യയിലും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഡിജിപി വ്യക്തമാക്കി.

പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന അക്രമ സംഭവങ്ങളില്‍ മുതിര്‍ന്ന പോലീസുദ്യോസ്ഥരുമായി ആശയവിനിമയം നടത്തുമെന്നും ഡിജിപി തൃശ്ശൂരില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79733/investigation-on-thiruvananthapuram-mayors-letter-in-progress-dgp-anil-kant)