---
title: "കണ്ണൂർ എസ് എൻ കോളേജിൽ എസ് എഫ് ഐ - കെ എസ് യു സഘർഷം: ഏറ്റുമുട്ടല്‍ റോഡിലും"
english_title: "SFI-KSU clash at Kannur SN College: Encounter on road too"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79736/sfi-ksu-clash-at-kannur-sn-college-encounter-on-road-too"
published_at: "2022-11-11T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e2e1f4f3cf_IMG-20221111-WA0168.jpg"
keywords: []
---

# കണ്ണൂർ എസ് എൻ കോളേജിൽ എസ് എഫ് ഐ - കെ എസ് യു സഘർഷം: ഏറ്റുമുട്ടല്‍ റോഡിലും

> **Lead Summary:** കണ്ണൂർ തോട്ടട എസ് എൻ കോളേജിൽ SFI - KSU സംഘർഷം. ഏറ്റുമുട്ടല്‍ റോഡിലും. 8 പേർക്ക് മർദ്ദനമേറ്റു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വെച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം.

## Article Content

കണ്ണൂർ തോട്ടട എസ് എൻ കോളേജിൽ SFI - KSU സംഘർഷം. ഏറ്റുമുട്ടല്‍ റോഡിലും. 8 പേർക്ക് മർദ്ദനമേറ്റു. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി വെച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങളുടെ തുടർച്ചയായാണ് സംഘർഷം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79736/sfi-ksu-clash-at-kannur-sn-college-encounter-on-road-too)