---
title: "കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ധർണ്ണ നടത്തി"
english_title: "Kerala state service kerara state Union "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79747/kerala-state-service-kerara-state-union"
published_at: "2022-11-11T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e48b8402d4_Picsart_22-11-11_18-32-47-841.jpg"
keywords: []
---

# കേരള സ്റ്റേറ്റ് സർവീസ് പെൻഷനേർസ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ധർണ്ണ നടത്തി

> **Lead Summary:** **കൽപ്പറ്റ**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ്് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ധർണ്ണ നടത്തി.

## Article Content

**കൽപ്പറ്റ**: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ്് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റി കൽപ്പറ്റയിൽ ധർണ്ണ നടത്തി.

വിലക്കയറ്റം തടയാൻ സർക്കാർ ഇടപെടുക, വനിതാ സംവരണ ബിൽ പാസ്സാക്കുക, അന്ധവിശ്വാസങ്ങൾക്കെതിരെ അണിചേരുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു. ധർണ്ണ ജില്ലാ പ്രസിഡണ്ട് എം. ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നളിനി കെ. ചന്ദ്രൻ , പദ്മനാഭൻ , സത്യവതി, തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79747/kerala-state-service-kerara-state-union)