---
title: "ബത്തേരി കല്ലുവയൽ കോളനിയിൽ   പോഷകാഹാര കിറ്റ് വിതരണം ചെയ്തു"
english_title: "Nutrition kit distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79782/nutrition-kit-distributed"
published_at: "2022-11-11T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636e70f6b0858_IMG-20221111-WA0063.jpg"
keywords: []
---

# ബത്തേരി കല്ലുവയൽ കോളനിയിൽ   പോഷകാഹാര കിറ്റ് വിതരണം ചെയ്തു

> **Lead Summary:** **ബത്തേരി: **കേരള അക്കാദമിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ബത്തേരി കല്ലുവയൽ കോളനിയിൽ 26 വീടുകളിലേക് പോഷകാഹാര കിറ്റുകൾ മാനേജിങ് ഡയറക്ടർ ജേക്കബ് സി വർക്കി, ചെയർമാൻ നോയൽ ബിജു, പൾസ് കോർഡിനേറ്റർ അബിൻ, മിഥുൻ, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ ചേർന്നു വിതരണം ചെയ്തു.

## Article Content

**ബത്തേരി: **കേരള അക്കാദമിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിവരുന്ന, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി, ബത്തേരി കല്ലുവയൽ കോളനിയിൽ 26 വീടുകളിലേക് പോഷകാഹാര കിറ്റുകൾ മാനേജിങ് ഡയറക്ടർ ജേക്കബ് സി വർക്കി, ചെയർമാൻ നോയൽ ബിജു, പൾസ് കോർഡിനേറ്റർ അബിൻ, മിഥുൻ, അധ്യാപകർ, യൂണിയൻ ഭാരവാഹികൾ എന്നിവർ ചേർന്നു വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79782/nutrition-kit-distributed)