---
title: "മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്ററിൽ നാലേകാൽ കിലോ കഞ്ചാവ് പിടികൂടി"
english_title: "Muthanga"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79814/muthanga"
published_at: "2022-11-12T07:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f0248e46f1_Picsart_22-11-12_07-46-47-295.jpg"
keywords: []
---

# മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്ററിൽ നാലേകാൽ കിലോ കഞ്ചാവ് പിടികൂടി

> **Lead Summary:** മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നാലേ കാൽ കിലോയോളം കഞ്ചാവ് പിടികൂടി. പ്രതികൾക്കായി ഊർജിത അന്വേഷണം നടത്തുന്നു. KL 15 A 1362 നമ്പർ ബാംഗ്ലൂർ-സുൽത്താൻബത്തേരി സൂപ്പർ ഡീലക്സ് കെ എസ് ആർ ടി സി ബസിൽ നിന്നും ബാഗിൽ ഒളിപ്പിച്ച നിലയിൽ 4.243 kg കഞ്ചാവ് കണ്ടെത്തി. പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. 3 കവറുകളിലായി ഒതുക്കം ചെയ്ത് നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.

## Article Content

മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ നാലേ കാൽ കിലോയോളം കഞ്ചാവ് പിടികൂടി. പ്രതികൾക്കായി ഊർജിത അന്വേഷണം നടത്തുന്നു. KL 15 A 1362 നമ്പർ ബാംഗ്ലൂർ-സുൽത്താൻബത്തേരി സൂപ്പർ ഡീലക്സ് കെ എസ് ആർ ടി സി ബസിൽ നിന്നും ബാഗിൽ ഒളിപ്പിച്ച നിലയിൽ 4.243 kg കഞ്ചാവ് കണ്ടെത്തി. പ്രതിയായി ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി. 3 കവറുകളിലായി ഒതുക്കം ചെയ്ത് നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്.

പരിശോധനയ്ക്ക് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ. ടി,എക്സൈസ് ഇൻസ്പെക്ടർ ഷഫീഖ് ടി.എച്ച്, പ്രിവൻ്റീവ് ഓഫീസർ വിജയകുമാർ കെ.വി, ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫീസർമാരായ ചാൾസ് കുട്ടി റ്റി.ഇ, നിഷാദ് വി.ബി, അനിത.എം, സിത്താര കെ.എം,എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79814/muthanga)