---
title: "പോക്സോ കേസ് ഇരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം, അമ്പലവയല്‍ ഗ്രേഡ് എഎസ്ഐക്ക് സസ്‍പെന്‍ഷന്‍"
english_title: "PokoCase"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79816/pokocase"
published_at: "2022-11-12T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f040c44666_Screenshot_20221112-075454_Facebook.jpg"
keywords: []
---

# പോക്സോ കേസ് ഇരയ്ക്ക് നേരെയുണ്ടായ കയ്യേറ്റം, അമ്പലവയല്‍ ഗ്രേഡ് എഎസ്ഐക്ക് സസ്‍പെന്‍ഷന്‍

> **Lead Summary:** **വയനാട്: **പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു.

## Article Content

**വയനാട്: **പോക്സോ കേസ് ഇരയെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ വയനാട് അമ്പലവയൽ പൊലീസിന് എതിരെ നടപടി. അമ്പല വയൽ ഗ്രേഡ് എഎസ്ഐ ബാബുവിനെ സസ്പെൻഡ് ചെയ്തു.

പട്ടിക വര്‍ഗ വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് നടപടി. ഡിഐജി രാഹുൽ ആര്‍ നായർ സസ്പെൻഷൻ ഉത്തരവ് ഇട്ടു. നടപടി വയനാട് എസ്‍ പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79816/pokocase)