---
title: "കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി"
english_title: "The health department also inspected the schools"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7982/the-health-department-also-inspected-the-schools"
published_at: "2021-10-30T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617ce97484ffc_PicsArt_10-30-12.09.59.jpg"
keywords: []
---

# കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി

> **Lead Summary:** കൊട്ടിയൂർ: കോവിഡാനന്തരം സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ശുചിത്വനിലവാരവും കോവിഡാനന്തര ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.

## Article Content

കൊട്ടിയൂർ: കോവിഡാനന്തരം സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ശുചിത്വനിലവാരവും കോവിഡാനന്തര ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമായി കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി.

കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെയ്സൺ ടി എ , ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷാഹിന ടി എ , സന്ധ്യ സി ആർ , സുരഭി പി കെ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7982/the-health-department-also-inspected-the-schools)