---
title: "കൊട്ടിയൂർ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി  "
english_title: "Kootiyor panchayat school searched by health department"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/7984/kootiyor-panchayat-school-searched-by-health-department"
published_at: "2021-10-30T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617cea08436c3_IMG-20211030-WA0029.jpg"
keywords: []
---

# കൊട്ടിയൂർ പഞ്ചായത്തിലെ സ്കൂളുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്തി  

> **Lead Summary:** കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. 

## Article Content

കൊട്ടിയൂർ: കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലും ആരോഗ്യവകുപ്പ് പരിശോധന നടത്തി. 

കോവിഡാനന്തരം സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ശുചിത്വനിലവാരവും കോവിഡാനന്തര ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി കൊട്ടിയൂർ കുടുംബരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെയ്സൺ TA, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർമാരായ ഷാഹിന T A, സന്ധ്യ C R, സുരഭി P K എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/7984/kootiyor-panchayat-school-searched-by-health-department)