---
title: "പുന്നാട് ടൗണിന് സമീപം  പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു "
english_title: "A pickup van and a lorry collided near Punnad town"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79879/a-pickup-van-and-a-lorry-collided-near-punnad-town"
published_at: "2022-11-12T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f56c12607f_Screenshot_2022-11-12-13-37-07-42_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# പുന്നാട് ടൗണിന് സമീപം  പിക്കപ്പ് വാനും ലോറിയും കൂട്ടിയിടിച്ചു 

> **Lead Summary:** **ഇരിട്ടി**: ഇരിട്ടി - മട്ടന്നൂർ കെ എസ് ടി പി റോ ഡിൽ പുന്നാട് ടൗണിന് സമീപം മാനന്തവാടി യിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുന്ന പോത്തിനെ കയറ്റിവന്ന പിക്കപ്പ് ലോറിയിടിച്ച് തടി കയറ്റി പോവുകയായിരുന്ന ലോറി സമീപത്തെ വീട്ടുമത്തിലിലിടിച്ച് ചെരിഞ്ഞു.

## Article Content

**ഇരിട്ടി**: ഇരിട്ടി - മട്ടന്നൂർ കെ എസ് ടി പി റോ ഡിൽ പുന്നാട് ടൗണിന് സമീപം മാനന്തവാടി യിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോവുന്ന പോത്തിനെ കയറ്റിവന്ന പിക്കപ്പ് ലോറിയിടിച്ച് തടി കയറ്റി പോവുകയായിരുന്ന ലോറി സമീപത്തെ വീട്ടുമത്തിലിലിടിച്ച് ചെരിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79879/a-pickup-van-and-a-lorry-collided-near-punnad-town)