---
title: "ഇരിട്ടി ഉപജില്ലാ സ്കൂൾ കായികമേളയിൽ   പേരാവൂർ  ഓവറോൾ ചാമ്പ്യൻമാർ"
english_title: "Peravoor overall champions in Iriti Upazila School Sports Festival"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79883/iriti-upazila-school-sports-festival-concluded-peravoor-overall-champions"
published_at: "2022-11-12T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f59c67143e_Picsart_22-11-12_13-52-34-358.jpg"
keywords: []
---

# ഇരിട്ടി ഉപജില്ലാ സ്കൂൾ കായികമേളയിൽ   പേരാവൂർ  ഓവറോൾ ചാമ്പ്യൻമാർ

> **Lead Summary:**  **പേരാവൂർ** : ഇരിട്ടി ഉപജില്ലാ സ്കൂൾ കായിക മേളയിൽ പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് 153 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാർ.

## Article Content

 **പേരാവൂർ** : ഇരിട്ടി ഉപജില്ലാ സ്കൂൾ കായിക മേളയിൽ പേരാവൂർ സെന്റ് ജോസഫ്സ് എച്ച്എസ്എസ് 153 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാർ.

സെന്റ് ജോസഫ്സ് എച്ച് എസ് കുന്നോത്ത്‌ രണ്ടാം സ്ഥാനവും, കേളകം സെന്റ് തോമസ് എച്ച്എസ് മൂന്നാം സ്ഥാനവും നേടി.

ഐ ജെ എം എച്ച്എസ്എസ് കൊട്ടിയൂർ 103 പോയിന്റ്, സാന്തോം എച്ച്എസ്എസ് കൊളക്കാട് 40 പോയിന്റ്, ജിഎച്ച്എസ്എസ് മണത്തണ 40 പോയിന്റ്, ആറളം ഫാം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ 38 പോയിന്റ്, സെന്റ് മേരിസ് എടൂർ 36 പോയിന്റ്, സെന്റ് തോമസ് കരിക്കോട്ടകരി 35 പോയിന്റ്, അങ്ങാടിക്കടവ് എച്ച്എസ്എസ് 35 പോയിന്റ്, സെന്റ് ജോൺസ് യുപിഎസ് തൊണ്ടിയിൽ 33 പോയിന്റ്, സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് കടത്തുംകടവ് എച്ച്എസ്എസ് 26 പോയിന്റ്, സെന്റ് സെബാസ്റ്റ്യൻസ് എച്ച്എസ്എസ് വെളിമാനം 25 പോയിന്റ്, വീർപ്പാട് സെന്റ് സെബാസ്റ്റ്യൻ യുപിഎസ് 24 പോയിന്റ്, ജി എച്ച് എസ് എസ് പാലാ 23 പോയിന്റ്, സി എച്ച് എം എച്ച് എസ് കാവുംപടി 19 പോയിന്റ്, ലിസ്റ്റിൽ ഫ്ലവർ ഇഎംഎച്ച്എസ് കേളകം 15 പോയിന്റ്, ഗവൺമെന്റ് എച്ച് എസ് പെരിങ്കരി 12 പോയിന്റ്, സെൻതോമസ് എച്ച് എസ് കിളിയന്തറ 10 പോയിന്റ്, ചാവശ്ശേരി ജി എച്ച് എസ് എസ് 7 പോയിന്റ്, ഇരിട്ടി എച്ച് എസ് 6 പോയിന്റ്, സെന്റ് ജോസഫ് എച്ച് എസ് അടക്കത്തോട് 6 പോയിന്റ്, ആറളം ജി എച്ച് എസ് എസ് 5 പോയിന്റ്, ജി യു പി എസ് തലക്കാണി 3 പോയിന്റ്, എസ് എച്ച് യുപിഎസ് അങ്ങാടിക്കടവ് 3 പോയിന്റ്, സെന്റ് ജോസഫ് സ്കൂൾ പേരട്ട 3 പോയിന്റ്, അമ്പായത്തോട് യുപിഎസ് 2 പോയിന്റ്, എന്നീ നിലയിൽ കരസ്ഥമാക്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79883/iriti-upazila-school-sports-festival-concluded-peravoor-overall-champions)