---
title: "പയ്യന്നൂർ വെള്ളൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു"
english_title: "A young man died after a collision between a tanker lorry and a bike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79904/a-young-man-died-after-a-collision-between-a-tanker-lorry-and-a-bike"
published_at: "2022-11-12T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f77002ec1c_Picsart_22-11-12_15-33-16-756.jpg"
keywords: []
---

# പയ്യന്നൂർ വെള്ളൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **പയ്യന്നൂർ**: വെള്ളൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം .തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി അർജുൻ ആണ് മരിച്ചത്. വെള്ളൂർ RTO ഓഫീസിന് മുന്നിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ഗ്യാസ് ടാങ്കറും ബുള്ളറ്റും കൂട്ടി ഇടിച്ച് . ബുള്ളറ്റ് ഓടിച്ചിരുന്ന തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി അർജുൻ മരണപ്പെട്ടു.

## Article Content

**പയ്യന്നൂർ**: വെള്ളൂരിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം .തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി അർജുൻ ആണ് മരിച്ചത്. വെള്ളൂർ RTO ഓഫീസിന് മുന്നിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് ഗ്യാസ് ടാങ്കറും ബുള്ളറ്റും കൂട്ടി ഇടിച്ച് . ബുള്ളറ്റ് ഓടിച്ചിരുന്ന തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശി അർജുൻ മരണപ്പെട്ടു.

എടാട്ടുമ്മ ലെ ഗണേശൻ - സരിത ദമ്പതികളുടെ മകനാണ് അർജുൻ. ചെറുവത്തൂർ ഭാഗത്തു നിന്നും പയ്യന്നുർ ഭാഗത്തേക്കു വരികയായിരുന്ന ബുള്ളറ്റും എതിർ ദിശയിൽ വരികയായിരുന്ന ടാങ്കർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇ ടി യു ടെ ആഘാതത്തിൽ ലോറിയുടെ മുൻ ടയറുകൾക്കിടയിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു ബുള്ളറ്റ് . ഫയർഫോഴ്സെത്തി ഏറെ പണിപ്പെട്ടാണ് അർജുനെ പുറത്തെടുത്തത്. മരിച്ച അർജുൻ കോളജ് വിദ്വാർത്ഥിയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79904/a-young-man-died-after-a-collision-between-a-tanker-lorry-and-a-bike)