---
title: "ജോൺസൺ ജെ ഓടയ്ക്കലിന്റെ ചരമദിനം ആചരിച്ചു"
english_title: "Johnson J Odickal's death anniversary observed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/79909/johnson-j-odickals-death-anniversary-observed"
published_at: "2022-11-12T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636f7aad97799_Picsart_22-11-12_16-15-40-101.jpg"
keywords: []
---

# ജോൺസൺ ജെ ഓടയ്ക്കലിന്റെ ചരമദിനം ആചരിച്ചു

> **Lead Summary:** **ശ്രീകണംപുരം** : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ അന്തരിച്ച ജോൺസൺ ജെ ഓടയ്ക്കലിന്റെ പതിനെട്ടാം ചരമദിനം യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു , ചുണ്ടപ്പറമ്പിലെ ശവകുടീരത്തിലും ടൗണിലെ സ്മാരക സ്തൂപത്തിലും പുഷ്പാർച്ചന നടന്നു.

## Article Content

**ശ്രീകണംപുരം** : യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റായിരിക്കെ അന്തരിച്ച ജോൺസൺ ജെ ഓടയ്ക്കലിന്റെ പതിനെട്ടാം ചരമദിനം യൂത്ത് കോൺഗ്രസ്സ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു , ചുണ്ടപ്പറമ്പിലെ ശവകുടീരത്തിലും ടൗണിലെ സ്മാരക സ്തൂപത്തിലും പുഷ്പാർച്ചന നടന്നു.

അനുസ്മരണ യോഗം യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു . കെ.പി. ലിജേഷ് അദ്ധ്യക്ഷത വഹിച്ചു ഡോ. കെ.വി ഫിലോമിന , കെ.പി.ഗംഗാധരൻ , ജോഷി കണ്ടത്തിൽ, നൗഷാദ് ബ്ലാത്തൂർ ഒ.കെ.പ്രസാദ് , മനോജ് എം. കണ്ടത്തിൽ, ജോസഫ് പരത്തനാൽ , ടെസ്സി ഇമ്മാനുവേൽ , തുടങ്ങിയവർ സംസാരിച്ചു.

സിജോ മറ്റപ്പള്ളി, ഷാജു കണ്ടമ്പേത്ത് , വിജിൽ മോഹൻ ,ബേബി മുല്ലക്കരി, ജിൻസ് കാളിയാനി, ജിത്തു തോമസ്, ജോസഫ് കൊട്ടുകാപ്പള്ളി, സുജിത്ത് പ്രഭാകരൻ തുടങ്ങിയവർ പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/79909/johnson-j-odickals-death-anniversary-observed)