---
title: "തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആംആദ്മി മുന്‍ കൗണ്‍സിലര്‍"
english_title: "Suicideattemptindelhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80050/suicideattemptindelhi"
published_at: "2022-11-13T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370cb39bf1bf_Screenshot_20221113-161526_Dailyhunt.jpg"
keywords: []
---

# തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി ആംആദ്മി മുന്‍ കൗണ്‍സിലര്‍

> **Lead Summary:** **ഡല്‍ഹി: **ഡല്‍ഹി നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ആംആദ്മി നേതാവിന്റെ ആത്മഹത്യാ ഭീഷണി.മുന്‍ കൗണ്‍സിലര്‍ ഹസീബ് ഉള്‍ ഹസന്‍ ആണ് ശാസ്ത്രി പാര്‍ക്ക് മെട്രോ സ്‌റ്റേഷന് മുന്നിലുള്ള വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

## Article Content

**ഡല്‍ഹി: **ഡല്‍ഹി നഗരസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ആംആദ്മി നേതാവിന്റെ ആത്മഹത്യാ ഭീഷണി.മുന്‍ കൗണ്‍സിലര്‍ ഹസീബ് ഉള്‍ ഹസന്‍ ആണ് ശാസ്ത്രി പാര്‍ക്ക് മെട്രോ സ്‌റ്റേഷന് മുന്നിലുള്ള വൈദ്യുതി ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

വരാന്‍ പോകുന്ന നഗരസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തനിക്ക് ടിക്കറ്റ് നല്‍കിയില്ലെന്നും ജീവിച്ചിരിക്കില്ലെന്നുമാണ് ടവറിന് മുകളില്‍ നിന്ന് ഇയാള്‍ വിളിച്ചുപറഞ്ഞത്. ഹസീബ് ഉള്‍ ഹസന്‍ ഇതുവരെ താഴെയിറങ്ങിയിട്ടില്ലെന്നാണ് വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80050/suicideattemptindelhi)