---
title: "എന്റെ ഗ്രാമം പദ്ധതി: കേരള ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ഓട്ടോ റിക്ഷ വിതരണത്തിന് തുടക്കം "
english_title: "Keralakadhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80053/keralakadhi"
published_at: "2022-11-13T16:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6370cc5eb694e_Picsart_22-11-13_16-21-55-573.jpg"
keywords: []
---

# എന്റെ ഗ്രാമം പദ്ധതി: കേരള ഖാദി ബോർഡ് സംഘടിപ്പിക്കുന്ന ഓട്ടോ റിക്ഷ വിതരണത്തിന് തുടക്കം 

> **Lead Summary:**  **തലശ്ശേരി**:കേരള സർക്കാരിന്റെ എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി കേരള ഖാദി ബോർഡ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഓട്ടോ റിക്ഷ വിതരണത്തിന്റെ ആദ്യഘട്ടം തലശ്ശേരി ടൗൺ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ തലശ്ശേരിയിൽ നിർവ്വഹിച്ചു.

## Article Content

 **തലശ്ശേരി**:കേരള സർക്കാരിന്റെ എന്റെ ഗ്രാമം പദ്ധതിയുടെ ഭാഗമായി കേരള ഖാദി ബോർഡ് സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഓട്ടോ റിക്ഷ വിതരണത്തിന്റെ ആദ്യഘട്ടം തലശ്ശേരി ടൗൺ സർവ്വീസ് സഹകരണ ബേങ്കിന്റെ സഹകരണത്തോടെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ തലശ്ശേരിയിൽ നിർവ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80053/keralakadhi)