---
title: "ലോക പ്രമേഹദിനം നവംബർ14 കൂട്ട നടത്തവും സുംബഡാൻസും ഒമ്പത് മണിക്ക് കേളകത്ത്"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80133/kelakam"
published_at: "2022-11-14T08:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371ae4550350_Picsart_22-11-14_08-25-46-924.jpg"
keywords: []
---

# ലോക പ്രമേഹദിനം നവംബർ14 കൂട്ട നടത്തവും സുംബഡാൻസും ഒമ്പത് മണിക്ക് കേളകത്ത്

> **Lead Summary:**  കേളകം ഗ്രാമ പഞ്ചായത്ത് ,പ്രാഥമിക ആരോഗ്യ കേന്ദ്രം കേളകം, എസ് പി സി യൂണിറ്റ് കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹദിനമായ നവംബർ14 ന് 9 മണിക്ക് കൂട്ട നടത്തവും സുംബഡാൻസും നടത്തുന്നു. ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷക്കായ് - വ്യായാമം ശീലമാക്കൂ | ജീവിതശൈലി രോഗങ്ങളെ അകറ്റൂ -എന്ന സന്ദേശവുമായി നടത്തുന്നതാണ് പരിപാടി .

## Article Content

 കേളകം ഗ്രാമ പഞ്ചായത്ത് ,പ്രാഥമിക ആരോഗ്യ കേന്ദ്രം കേളകം, എസ് പി സി യൂണിറ്റ് കേളകം സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹദിനമായ നവംബർ14 ന് 9 മണിക്ക് കൂട്ട നടത്തവും സുംബഡാൻസും നടത്തുന്നു. ആരോഗ്യ വിദ്യാഭ്യാസം നാളെയുടെ രക്ഷക്കായ് - വ്യായാമം ശീലമാക്കൂ | ജീവിതശൈലി രോഗങ്ങളെ അകറ്റൂ -എന്ന സന്ദേശവുമായി നടത്തുന്നതാണ് പരിപാടി .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80133/kelakam)