---
title: "കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേസ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം നടന്നു"
english_title: "Kerala State Service Pensioners Associatin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80162/kerala-state-service-pensioners-associatin"
published_at: "2022-11-14T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371ea17c5652_Picsart_22-11-14_12-34-44-062.jpg"
keywords: []
---

# കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേസ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം നടന്നു

> **Lead Summary:** **ചൊക്ലി**: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേസ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം നടന്നു. മേക്കുന്ന് വി.പി.സത്യൻ സ്മാരക ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കെ.ഹരീന്ദ്രനാഥ് പതാക ഉയർത്തലും അധ്യക്ഷത വഹിക്കുകയും ചെയ്തു.

## Article Content

**ചൊക്ലി**: കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേസ് അസോസിയേഷൻ ചൊക്ലി മണ്ഡലം സമ്മേളനം നടന്നു. മേക്കുന്ന് വി.പി.സത്യൻ സ്മാരക ഓഡിറ്റോറിയത്തിലാണ് സമ്മേളനം നടന്നത്. ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി പ്രസിഡണ്ട് കെ.പി.സാജു സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.കെ.ഹരീന്ദ്രനാഥ് പതാക ഉയർത്തലും അധ്യക്ഷത വഹിക്കുകയും ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.നാരായണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.പി.അശോകൻ, വി.സി.പ്രസാദ്, വി.പി.മോഹനൻ, മുകുന്ദൻ പുലരി, ഷാജി എം.ചൊക്ലി ,എം.ജയപ്രകാശ് എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം പി.വി.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.പവിത്രൻ കൂലോത്ത് അധ്യക്ഷത വഹിച്ചു. കെ.പി.ശ്രീജയ ബാബു, എം.ഉദയൻ ,കെ.പ്രഭാകരൻ, പി.സതി ടീച്ചർ, കെ.കെ.രവീന്ദ്രൻ, അജിതകുമാരി കോളി, വി.വി.രാജീവൻ, പി.കെ.ശ്രീധരൻ, ഒ.പി. ഷെറീന, കെ.പി.വത്സലൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80162/kerala-state-service-pensioners-associatin)