---
title: "ആനക്കുളത്ത് 3000 കാർഫ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ: ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു"
english_title: "Stocking of 3000 carf fry in elephant pond"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80179/stocking-of-3000-carf-fry-in-elephant-pond"
published_at: "2022-11-14T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6371f598eb9c4_Picsart_22-11-14_12-57-45-195.jpg"
keywords: []
---

# ആനക്കുളത്ത് 3000 കാർഫ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ: ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കണ്ണൂർ**:ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിന്റെ ഭാഗമായി ആനക്കുളത്ത് 3000 കാർഫ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**:ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പൊതുകുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തുന്നതിന്റെ ഭാഗമായി ആനക്കുളത്ത് 3000 കാർഫ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിക്കൽ മേയർ ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ പി വി അൻവർ, ഗുണഭോക്താവ് കല്ലാളത്തിൽ റനീഷ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ടി ആർ രാജേഷ്, പ്രമോട്ടർ രജീഷ രാജൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80179/stocking-of-3000-carf-fry-in-elephant-pond)