---
title: "ശിശുദിനാഘോഷം നടത്തി "
english_title: "Children's Day was celebrated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80184/childrens-day-was-celebrated"
published_at: "2022-11-14T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637208f0cf9ce_Picsart_22-11-14_14-52-04-140.jpg"
keywords: []
---

# ശിശുദിനാഘോഷം നടത്തി 

> **Lead Summary:** മടപ്പുരച്ചാൽ 104 ആം നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. അംഗനവാടി വർക്കർ ലില്ലി കുട്ടി സ്വാഗതം പറഞ്ഞു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

## Article Content

മടപ്പുരച്ചാൽ 104 ആം നമ്പർ അംഗൻവാടിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. അംഗനവാടി വർക്കർ ലില്ലി കുട്ടി സ്വാഗതം പറഞ്ഞു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി. പി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.

അംഗൻവാടി ഹെൽപ്പർ സൗമിനി, ആശാവർക്കർ സുധ സുധീർ, രക്ഷിതാക്കൾ തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് ശിശുദിന റാലിയും, കുട്ടികളുടെ കലാപരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80184/childrens-day-was-celebrated)