---
title: "ഉപജില്ലാ കായിക മേളയിൽ ചാമ്പ്യൻമാരായ പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി"
english_title: "Students and teachers of St. Joseph's Higher Secondary School, Peravoor, staged a jubilant demonstration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80192/students-and-teachers-of-st-josephs-higher-secondary-school-peravoor-staged-a-jubilant-demonstration"
published_at: "2022-11-14T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63720441231f9_Picsart_22-11-14_14-30-11-837.jpg"
keywords: []
---

# ഉപജില്ലാ കായിക മേളയിൽ ചാമ്പ്യൻമാരായ പേരാവൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ ആഹ്ലാദ പ്രകടനം നടത്തി

> **Lead Summary:** **തൊണ്ടിയില്‍**: ഇരിട്ടി ഉപജില്ല കായിക മേളയില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. മൂന്നു പതിറ്റാണ്ടിനു ശേഷമാണ് സ്‌കൂളിന് കായിക കിരീടം ലഭിക്കുന്നത്.സ്‌കൂളില്‍ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം പേരാവൂര്‍ ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു.

## Article Content

**തൊണ്ടിയില്‍**: ഇരിട്ടി ഉപജില്ല കായിക മേളയില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പേരാവൂര്‍ സെന്റ് ജോസഫ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ആഹ്ലാദ പ്രകടനം നടത്തി. മൂന്നു പതിറ്റാണ്ടിനു ശേഷമാണ് സ്‌കൂളിന് കായിക കിരീടം ലഭിക്കുന്നത്.സ്‌കൂളില്‍ നിന്ന് ആരംഭിച്ച ആഹ്ലാദ പ്രകടനം പേരാവൂര്‍ ടൗണ്‍ ചുറ്റി സ്‌കൂളില്‍ സമാപിച്ചു.

പ്രധാനാധ്യാപകന്‍ വി.വി തോമസ്, പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട്, കായിക അധ്യാപകൻ ജാന്‍സണ്‍ ജോസഫ്, അധ്യാപകരായ പ്ലാസിഡ് ആന്റണി, റോബിന്‍ തോമസ്, ജയേഷ് ജോര്‍ജ്, സിൽവി, പി ടി എ അംഗങ്ങളായ നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സ്വപ്ന, ബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80192/students-and-teachers-of-st-josephs-higher-secondary-school-peravoor-staged-a-jubilant-demonstration)