---
title: "മണത്തണയിൽ ആയുർധാര പഞ്ചകർമ്മ സെന്റർ പ്രവർത്തനം ആരംഭിച്ചു"
english_title: "Ayurdhara Panchakarma Center started functioning at Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80200/ayurdhara-panchakarma-center-started-functioning-at-manathana"
published_at: "2022-11-14T15:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63720d350008e_Picsart_22-11-14_15-03-17-007.jpg"
keywords: []
---

# മണത്തണയിൽ ആയുർധാര പഞ്ചകർമ്മ സെന്റർ പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** **മണത്തണ** : മണത്തണയിൽ ആയുർധാര പഞ്ചകർമ്മ സെന്റർ പ്രവർത്തനം ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി എം ജോസഫ്, സെക്രട്ടറി കെ സി പ്രവീൺ തുടങ്ങിയവർ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

## Article Content

**മണത്തണ** : മണത്തണയിൽ ആയുർധാര പഞ്ചകർമ്മ സെന്റർ പ്രവർത്തനം ആരംഭിച്ചു. രാവിലെ നടന്ന ചടങ്ങിൽ മണത്തണ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സി എം ജോസഫ്, സെക്രട്ടറി കെ സി പ്രവീൺ തുടങ്ങിയവർ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു.

രവീന്ദ്രൻ, വിനോദ്, രാഘവൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ഉഴിച്ചിൽ, ഇലക്കിഴി, പൊടിക്കിഴി, നാരങ്ങക്കിഴി, ഞവരക്കിഴി, നസ്യം തുടങ്ങിയ പഞ്ചകർമ്മ ചികിത്സകൾ ഇവിടെ ചെയ്യുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80200/ayurdhara-panchakarma-center-started-functioning-at-manathana)