---
title: "കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Children's Day celebration was organized at Govt LP School, Kolithut"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80217/childrens-day-celebration-was-organized-at-govt-lp-school-kolithut"
published_at: "2022-11-14T16:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63721c1a75a97_Picsart_22-11-14_16-10-38-833.jpg"
keywords: []
---

# കോളിത്തട്ട് ഗവൺമെൻറ് എൽ പി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **ശാന്തിഗിരി**: കോളിത്തട്ട് ഗവൺമെൻറ് എൽപി സ്കൂളിൽ ശിശുദിന റാലിയും പുഞ്ചിരി മത്സരവും മധുര പലഹാര വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഹെഡ്മിസ്ട്രസ് ലിസി പി എ, അധ്യാപകരായ സജിഷ എൻ ജെ, ഉല്ലാസ് ജി ആർ, ആതിരാ മോഹനൻ, രജിത എംകെ , എന്നിവർ നേതൃത്വം നൽകി.

## Article Content

**ശാന്തിഗിരി**: കോളിത്തട്ട് ഗവൺമെൻറ് എൽപി സ്കൂളിൽ ശിശുദിന റാലിയും പുഞ്ചിരി മത്സരവും മധുര പലഹാര വിതരണവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. ഹെഡ്മിസ്ട്രസ് ലിസി പി എ, അധ്യാപകരായ സജിഷ എൻ ജെ, ഉല്ലാസ് ജി ആർ, ആതിരാ മോഹനൻ, രജിത എംകെ , എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80217/childrens-day-celebration-was-organized-at-govt-lp-school-kolithut)