---
title: "ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എ  നിർവഹിച്ചു"
english_title: "Kerala school kalolsavam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80316/kerala-school-kalolsavam"
published_at: "2022-11-15T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63732ba1cb815_Picsart_22-11-15_11-27-16-495.jpg"
keywords: []
---

# ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എ  നിർവഹിച്ചു

> **Lead Summary:** **മണത്തണ** : മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു.

## Article Content

**മണത്തണ** : മണത്തണ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടത്തപ്പെടുന്ന ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവം ഉദ്ഘാടനം പേരാവൂർ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു.

പേരാവൂർ ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട്‌ കെ സുധാകരൻ അധ്യക്ഷതവഹിച്ചു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പി പി വേണുഗോപാലൻ, കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പൂടാകം, പ്രീതിലത, ബേബി സോജ, യു വി അനിൽകുമാർ, ബിന്ദു ഇ എൻ, ശ്രീജ കെ ഇ, തുളസീധരൻ ടി എം, സന്തോഷ് കെ, ഹെഡ്മാസ്റ്റർ സജി കെ വി, ഷേണു എ, രഞ്ജിത്ത് ബി, സിന്ധു ഇ, ഷജോദ് പി, ബിന്നി വർഗീസ് തുടങ്ങിയവർ സംബന്ധിച്ചു. കെഎം വിൻസന്റ് നന്ദി പറഞ്ഞു, ജനറൽ കൺവീനർ എം ജെ സുനിൽകുമാർ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80316/kerala-school-kalolsavam)