---
title: "കുട്ടിയെ മർദിച്ച സംഭവം: പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും"
english_title: "Child beating incident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80317/child-beating-incident"
published_at: "2022-11-15T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63732cb21c296_Screenshot_2022-11-15-11-36-45-96_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കുട്ടിയെ മർദിച്ച സംഭവം: പ്രതിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

> **Lead Summary:** തലശ്ശേരി: കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പൊന്ന്യം പാലം മൻസാറിൽ മുഹമ്മദ് ഷിഹാദ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

## Article Content

തലശ്ശേരി: കാറിൽ ചാരിനിന്നതിന് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ച സംഭവത്തിൽ പ്രതിയുടെ ജാമ്യാപേക്ഷ ജില്ലാ കോടതി ചൊവ്വാഴ്ച പരിഗണിക്കും. സംഭവത്തെ തുടർന്ന് അറസ്റ്റിലായ പൊന്ന്യം പാലം മൻസാറിൽ മുഹമ്മദ് ഷിഹാദ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

നവംബർ മൂന്നിന് രാത്രി 8. 30-ന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപം മണവാട്ടി കവലയിലാണ് സംഭവം.രാജസ്ഥാനിൽനിന്ന് കളിപ്പാട്ടങ്ങൾ വിൽക്കാനെത്തിയ സംഘത്തിലെ ആറുവയസ്സുകാരനെയാണ് അക്രമിച്ചത്. നവംബർ നാലിനാണ് പ്രതി അറസ്റ്റിലായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80317/child-beating-incident)