---
title: "ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ നടന്നു "
english_title: "Registration of Delegates to Library Congress"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80335/registration-of-delegates-to-library-congress"
published_at: "2022-11-15T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6373422c5d77e_Screenshot_2022-11-15-12-55-34-92_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ നടന്നു 

> **Lead Summary:** **കേളകം**:ജനുവരി 1, 2, 3 തീയതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള കേളകം, കൊട്ടിയൂര്‍ മേഖല തല പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ കേളകം ഇ എം എസ് സ്മാരക വായനശാലയില്‍ നടന്നു.

## Article Content

**കേളകം**:ജനുവരി 1, 2, 3 തീയതികളില്‍ കണ്ണൂരില്‍ വെച്ച് നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കോണ്‍ഗ്രസിലേക്കുള്ള കേളകം, കൊട്ടിയൂര്‍ മേഖല തല പ്രതിനിധികളുടെ രജിസ്‌ട്രേഷന്‍ കേളകം ഇ എം എസ് സ്മാരക വായനശാലയില്‍ നടന്നു.

ലൈബ്രറി കൗണ്‍സില്‍ ജില്ല വൈസ് പ്രസിഡന്റ് ടി.പ്രകാശന്‍ വായനശാല പ്രസിഡന്റ് സി.ടി അനീഷില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫീസ് ഏറ്റുവാങ്ങി.താലൂക്ക് പ്രസിഡന്റ് പി.കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി രഞ്ജിത്ത് കമല്‍, കെ.എം ബഷീര്‍,കെ.പി ഷാജി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80335/registration-of-delegates-to-library-congress)