---
title: "കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നാഗപ്രതിഷ്ഠാ വാർഷികം ഇന്ന് "
english_title: "Today is Naga Pratishtha Anniversary"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80458/today-is-naga-pratishtha-anniversary"
published_at: "2022-11-16T06:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374367506add_FB_IMG_1668560340243.jpg"
keywords: []
---

# കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നാഗപ്രതിഷ്ഠാ വാർഷികം ഇന്ന് 

> **Lead Summary:** **ഇരിട്ടി: **കീഴൂർ മഹാദേവ ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തിവരാറുള്ള നാഗപ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ബുധനാഴ്ച നടക്കും.

## Article Content

**ഇരിട്ടി: **കീഴൂർ മഹാദേവ ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തിവരാറുള്ള നാഗപ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ ബുധനാഴ്ച നടക്കും.

തന്ത്രി ബ്രഹ്മശ്രീ കൊളപ്പുറത്തില്ലത്ത് പ്രസാദ് നമ്പൂതിരി ചടങ്ങുകൾക്ക് കാർമ്മികതത്വം വഹിക്കും. രാവിലെ 8 മണിയോടെ നാഗസ്ഥാനത്ത് പൂജ, ആയില്യം പൂജ, നൂറും പാലും കൊടുക്കൽ എന്നിവയും വൈകുന്നേരം 6 മണിക്ക് സർപ്പബലിയും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80458/today-is-naga-pratishtha-anniversary)