---
title: "ജനിച്ചു വളർന്ന നാടിനെ സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി അഡ്വ.പി.സന്തോഷ് കുമാർ എം.പി."
english_title: "Adv.P.Santosh Kumar Mp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80555/advpsantosh-kumar-mp"
published_at: "2022-11-16T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374af3b76e2b_Picsart_22-11-16_14-57-07-909.jpg"
keywords: []
---

# ജനിച്ചു വളർന്ന നാടിനെ സാഗി പദ്ധതിയിൽ ഉൾപ്പെടുത്തി അഡ്വ.പി.സന്തോഷ് കുമാർ എം.പി.

> **Lead Summary:** **ചിറ്റാരിപ്പറമ്പ**: അഡ്വ.പി.സന്തോഷ് കുമാർ എം.പി. സൻസദ് ആദർശ് ഗ്രാമ യോജന (സാഗി ) പദ്ധതിയിൽ ഉൾപ്പെടുത്തിയ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പ്രാരംഭ യോഗം നടന്നു. പി.സന്തോഷ്കുമാർ MP ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല അധ്യക്ഷത വഹിച്ചു. ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയരക്ടർ ടൈനി സൂസൻ ജോൺ , അസി.പ്രൊജക്ട് ഓഫീസർ കെ. രജിത, പഞ്ചായത്ത് സെക്രട്ടറി കെ.എം.മാത്യു, ജോയിന്റ് ബി.ഡി.ഒ. സുരേഷ് കസ്തുരി ,കെ.സി. അജിത്കുമാർ , വി. സൗമിനി, കെ. പ്രദീപൻ , കെ. ജയപ്രകാശ്, ടി.സാവിത്രി എന്നിവർ സംസാരിച്ചു. ആദ്യ ഘട്ട യോഗത്തിൽ ജനപ്രതിനിധികളും നിർവ്വഹണ ഉദ്യോഗസ്ഥരും ആണ് പങ്കെടുത്തത്.

## Article Content

**ചിറ്റാരിപ്പറമ്പ**: അഡ്വ.പി.സന്തോഷ് കുമാർ എം.പി. സൻസദ് ആദർശ് ഗ്രാമ യോജന (സാഗി ) പദ്ധതിയിൽ ഉൾപ്പെടുത്തിയ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ പ്രാരംഭ യോഗം നടന്നു. പി.സന്തോഷ്കുമാർ MP ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. ഷീല അധ്യക്ഷത വഹിച്ചു. ദാരിദ്ര ലഘൂകരണ വിഭാഗം പ്രോജക്ട് ഡയരക്ടർ ടൈനി സൂസൻ ജോൺ , അസി.പ്രൊജക്ട് ഓഫീസർ കെ. രജിത, പഞ്ചായത്ത് സെക്രട്ടറി കെ.എം.മാത്യു, ജോയിന്റ് ബി.ഡി.ഒ. സുരേഷ് കസ്തുരി ,കെ.സി. അജിത്കുമാർ , വി. സൗമിനി, കെ. പ്രദീപൻ , കെ. ജയപ്രകാശ്, ടി.സാവിത്രി എന്നിവർ സംസാരിച്ചു. ആദ്യ ഘട്ട യോഗത്തിൽ ജനപ്രതിനിധികളും നിർവ്വഹണ ഉദ്യോഗസ്ഥരും ആണ് പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80555/advpsantosh-kumar-mp)