---
title: "കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൻ്റെ മൂന്നാം ഘട്ടം പട്ടുവം ഗ്രാമ പഞ്ചായത്തിൽ തുടങ്ങി"
english_title: "Foot-and-mouth disease vaccination"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80569/foot-and-mouth-disease-vaccination"
published_at: "2022-11-16T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6374bc7b1f81c_Picsart_22-11-16_15-49-27-436.jpg"
keywords: []
---

# കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൻ്റെ മൂന്നാം ഘട്ടം പട്ടുവം ഗ്രാമ പഞ്ചായത്തിൽ തുടങ്ങി

> **Lead Summary:** പട്ടുവം: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൻ്റെ മൂന്നാം ഘട്ടം പട്ടുവം ഗ്രാമ പഞ്ചായത്തിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ വി.ആർ.ജോത്സന അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ സംസാരിച്ചു.

## Article Content

പട്ടുവം: കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പിൻ്റെ മൂന്നാം ഘട്ടം പട്ടുവം ഗ്രാമ പഞ്ചായത്തിൽ തുടങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർ വി.ആർ.ജോത്സന അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എം. സുനിത, ഗ്രാമപഞ്ചായത്ത് മെമ്പർ പി.അജിത്ത് കുമാർ സംസാരിച്ചു.

മുറിയാത്തോട് വെറ്ററിനറി സർജൻ ഡോ: മിനു സേവ്യർ പദ്ധതി വിശദീകരിച്ചു. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എസ്.ശ്രീകുമാർ സ്വാഗതവും കെ.ആർ.സവിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80569/foot-and-mouth-disease-vaccination)