---
title: "നാഗപ്രതിഷ്ഠാ ദിനാചരണം "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80647/iritty"
published_at: "2022-11-17T05:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63757e3cde588_FB_IMG_1668644238121.jpg"
keywords: []
---

# നാഗപ്രതിഷ്ഠാ ദിനാചരണം 

> **Lead Summary:** **ഇരിട്ടി:** കീഴൂർ മഹാദേവ ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തി വരാറുള്ള നാഗ പ്രതിഷ്ഠാ ദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു.

## Article Content

**ഇരിട്ടി:** കീഴൂർ മഹാദേവ ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യം നാളിൽ നടത്തി വരാറുള്ള നാഗ പ്രതിഷ്ഠാ ദിനം വിവിധ ചടങ്ങുകളോടെ ആചരിച്ചു.

തന്ത്രി കൊളപ്പുറത്തില്ലത്ത് പ്രസാദ് നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. രാവിലെ ആയില്യം പൂജ, നൂറുംപാലും കൊടുക്കൽ, വൈകുന്നേരം സർപ്പബലി എന്നിവയും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80647/iritty)