---
title: "'കോൺഗ്രസിന്റെ അന്തകൻ', നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർഎസ്എസിനെ ന്യായീകരിക്കുന്നു: സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ"
english_title: "Poster against Sudhakaran in Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80709/poster-against-sudhakaran-in-kannur"
published_at: "2022-11-17T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375e7b48e7c5_IMG-20221117-WA0058.jpg"
keywords: []
---

# 'കോൺഗ്രസിന്റെ അന്തകൻ', നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർഎസ്എസിനെ ന്യായീകരിക്കുന്നു: സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ

> **Lead Summary:** **കണ്ണൂർ: **ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങളാൽ വിവാദത്തിലായിരുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂർ ഡിസിസി ഓഫീസ് റോഡിൽ സ്ഥാപിച്ച പോസ്റ്ററിലുള്ളത്.

## Article Content

**കണ്ണൂർ: **ആർഎസ്എസുമായി ബന്ധപ്പെട്ട പരാമർശങ്ങളാൽ വിവാദത്തിലായിരുന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കണ്ണൂരിൽ പോസ്റ്റർ. നെഹ്റുവിനെ തള്ളിപ്പറഞ്ഞ് ആർ എസ് എസിനെ ന്യായീകരിക്കുന്ന സുധാകരൻ കോൺഗ്രസിന്റെ അന്തകനെന്നാണ് കണ്ണൂർ ഡിസിസി ഓഫീസ് റോഡിൽ സ്ഥാപിച്ച പോസ്റ്ററിലുള്ളത്.

സേവ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് എന്ന പേരിലാണ് ഡിസിസി ഓഫീസ് റോഡിൽ ബോർഡ് സ്ഥാപിച്ചത്. എന്നാൽ കൂടുതൽ ശ്രദ്ധ ലഭിച്ചതോടെ ബോർഡ് പിന്നീട് അപ്രത്യക്ഷമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80709/poster-against-sudhakaran-in-kannur)