---
title: "കണ്ണൂർ ധർമ്മശാലയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തം"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/80729/kannur"
published_at: "2022-11-17T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6375f4c15cf8e_Picsart_22-11-17_14-15-29-009.jpg"
keywords: []
---

# കണ്ണൂർ ധർമ്മശാലയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തം

> **Lead Summary:** **കണ്ണൂർ: **ധർമ്മശാലയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തം വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂർ ധർമ്മശാലയിലെ കൂഴിച്ചാലിലെ റെയിൻബോ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തമുണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു.

## Article Content

**കണ്ണൂർ: **ധർമ്മശാലയിലെ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തം വ്യാഴാഴ്ച്ച ഉച്ചയോടെയാണ് കണ്ണൂർ ധർമ്മശാലയിലെ കൂഴിച്ചാലിലെ റെയിൻബോ പ്ലാസ്റ്റിക്ക് കമ്പനിയിൽ തീപിടുത്തമുണ്ടായത്. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് തീയണക്കാനുള്ള ശ്രമം തുടരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/80729/kannur)