---
title: "കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് ടൂർണ്ണമെൻറ് ഇടുമ്പ കൊട്ടറ ഗ്രൗണ്ടിൽ ആരംഭിച്ചു"
english_title: "Cricket tournament as part of Kerala festival started at Idumba Kotara ground"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81012/cricket-tournament-as-part-of-kerala-festival-started-at-idumba-kotara-ground"
published_at: "2022-11-19T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637868525da00_Picsart_22-11-19_10-47-07-541.jpg"
keywords: []
---

# കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് ടൂർണ്ണമെൻറ് ഇടുമ്പ കൊട്ടറ ഗ്രൗണ്ടിൽ ആരംഭിച്ചു

> **Lead Summary:** ചിറ്റാരിപ്പറമ്പ: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് ടൂർണ്ണമെൻറ് ഇടുമ്പ കൊട്ടറ ഗ്രൗണ്ടിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസി :വി. ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

ചിറ്റാരിപ്പറമ്പ: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള ക്രിക്കറ്റ് ടൂർണ്ണമെൻറ് ഇടുമ്പ കൊട്ടറ ഗ്രൗണ്ടിൽ ആരംഭിച്ചു. പഞ്ചായത്ത് പ്രസി :വി. ബാലൻ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ടി. ഷീബ അദ്ധ്യക്ഷയായി. പഞ്ചായത്തംഗം ചന്ദ്രൻ ,പി.കെ.പ്രകാശൻ, കെ. അശ്വന്ത് , വാഴയിൽ ഭാസ്ക്കരൻ, സി. രജിത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81012/cricket-tournament-as-part-of-kerala-festival-started-at-idumba-kotara-ground)