---
title: "സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞ് വിതരണം നടത്തി"
english_title: "Subhiksha Kerala distributed fish fry as a part of popular fish farming project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81077/subhiksha-kerala-distributed-fish-fry-as-a-part-of-popular-fish-farming-project"
published_at: "2022-11-19T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378b3c1e1008_Picsart_22-11-19_15-59-20-993.jpg"
keywords: []
---

# സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞ് വിതരണം നടത്തി

> **Lead Summary:** **കാവുംമന്ദം**: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തരിയോട് പഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞ് വിതരണം നടത്തി.

## Article Content

**കാവുംമന്ദം**: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ തരിയോട് പഞ്ചായത്തിലെ മത്സ്യ കര്‍ഷകര്‍ക്കുള്ള മത്സ്യക്കുഞ്ഞ് വിതരണം നടത്തി.

തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരായ ഇ അനീഷ്, ഫൗസിയ നിഷാബ്, നൗഫല്‍ പടിഞ്ഞാറത്തറ, ദേവസ്യ അറക്കപ്പറമ്പില്‍, ജോബി ടി ജോയ് തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81077/subhiksha-kerala-distributed-fish-fry-as-a-part-of-popular-fish-farming-project)