---
title: "പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു "
english_title: "Swine flu confirmed in Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81088/swine-flu-confirmed-in-peravoor"
published_at: "2022-11-19T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378bd179e0cf_1600x960_1675980-african-swine-flu-9879.jpg"
keywords: []
---

# പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു 

> **Lead Summary:** **പേരാവൂർ**: പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു . കാഞ്ഞിരപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മൃഗ സംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേരും. 

## Article Content

**പേരാവൂർ**: പേരാവൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു . കാഞ്ഞിരപ്പുഴയിലെ സ്വകാര്യ വ്യക്തിയുടെ ഫാമിലാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. മൃഗ സംരക്ഷണ വകുപ്പ് നടപടികൾ ആരംഭിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ യോഗം ചേരും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81088/swine-flu-confirmed-in-peravoor)