---
title: "കുളത്തിൽ വീണ് യുവാവ് മരിച്ചു"
english_title: "The young man fell into the pond and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81100/the-young-man-fell-into-the-pond-and-died"
published_at: "2022-11-19T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6378c72f5869c_Picsart_22-11-19_17-31-23-462.jpg"
keywords: []
---

# കുളത്തിൽ വീണ് യുവാവ് മരിച്ചു

> **Lead Summary:** **മീനങ്ങാടി**: മാർക്കറ്റ് റോഡിലെ കുളത്തിൽ യുവാവ് വീണു മരിച്ചു. വട്ടത്ത് വയൽ കോളനിയിലെ അക്ഷയ് കൃഷ്ണക്കാണ് ദാരുണാന്ത്യം .ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്കായി മൃതദേഹം സൂക്ഷിച്ചിരിക്കയാണ്.

## Article Content

**മീനങ്ങാടി**: മാർക്കറ്റ് റോഡിലെ കുളത്തിൽ യുവാവ് വീണു മരിച്ചു. വട്ടത്ത് വയൽ കോളനിയിലെ അക്ഷയ് കൃഷ്ണക്കാണ് ദാരുണാന്ത്യം .ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്കായി മൃതദേഹം സൂക്ഷിച്ചിരിക്കയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81100/the-young-man-fell-into-the-pond-and-died)