---
title: "അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു: യുവാവ് അറസ്റ്റില്‍"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81144/arrested"
published_at: "2022-11-20T06:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63797c0b112ad_images_(7).jpeg"
keywords: []
---

# അലക്ഷ്യമായി തിരിച്ച ബൈക്കിടിച്ച് സ്കൂട്ടര്‍ യാത്രക്കാരി മരിച്ചു: യുവാവ് അറസ്റ്റില്‍

> **Lead Summary:** **തൃപ്പൂണിത്തുറ: **അലക്ഷ്യമായി തിരിഞ്ഞ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബൈക്ക് യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. അപകടശേഷം വിഷ്ണു വാഹനം നിർത്താതെ കടന്ന് കളഞ്ഞിരുന്നു. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..

## Article Content

**തൃപ്പൂണിത്തുറ: **അലക്ഷ്യമായി തിരിഞ്ഞ ബൈക്ക് ഇടിച്ച് റോഡിൽ വീണ സ്കൂട്ടർ യാത്രക്കാരി മരിച്ച കേസിൽ ബൈക്ക് യാത്രികനെ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരമറ്റം സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. അപകടശേഷം വിഷ്ണു വാഹനം നിർത്താതെ കടന്ന് കളഞ്ഞിരുന്നു. ഇയാളുടെ ബൈക്കും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്..

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81144/arrested)