---
title: "ശബരിമലയില്‍ നിന്നും തിരിച്ച ബസ് അപകടത്തില്‍1: 8 പേര്‍ക്ക് പരിക്ക്"
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81148/accident"
published_at: "2022-11-20T07:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379842c5610b_Screenshot_20221120-070349_Dailyhunt.jpg"
keywords: []
---

# ശബരിമലയില്‍ നിന്നും തിരിച്ച ബസ് അപകടത്തില്‍1: 8 പേര്‍ക്ക് പരിക്ക്

> **Lead Summary:** **ശബരിമല: **ശബരിമല** **തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. ആന്ധ്ര എളൂര്‍ ജില്ലയിലെ മുതുമലൈയില്‍ നിന്നുള്ള 44 തീര്‍ത്ഥാടകരാണ് ടൂറിസ്റ്ര് ബസില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്‍ , രാജശേഖരന്‍ , ഗോപന്‍ , രാജേഷ് , തരുണ്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമലയില്‍ നിന്ന് മടങ്ങവേ അമിത വേഗതയിലായിരുന്ന ബസ് ളാഹ വഞ്ചി വളവിലെത്തിയപ്പോള്‍ ഡിവൈഡറില്‍ തട്ടി റോഡിലേക്ക് മറിയുകയായിരുന്നുപൊലീസും ഫയര്‍ഫോഴ്‌സും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

## Article Content

**ശബരിമല: **ശബരിമല** **തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 18 പേര്‍ക്ക് പരിക്കേറ്റു.ഇന്നലെ രാവിലെ ഏഴിനായിരുന്നു അപകടം. ആന്ധ്ര എളൂര്‍ ജില്ലയിലെ മുതുമലൈയില്‍ നിന്നുള്ള 44 തീര്‍ത്ഥാടകരാണ് ടൂറിസ്റ്ര് ബസില്‍ ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ മണികണ്ഠന്‍ , രാജശേഖരന്‍ , ഗോപന്‍ , രാജേഷ് , തരുണ്‍ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമലയില്‍ നിന്ന് മടങ്ങവേ അമിത വേഗതയിലായിരുന്ന ബസ് ളാഹ വഞ്ചി വളവിലെത്തിയപ്പോള്‍ ഡിവൈഡറില്‍ തട്ടി റോഡിലേക്ക് മറിയുകയായിരുന്നുപൊലീസും ഫയര്‍ഫോഴ്‌സും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81148/accident)