---
title: "സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‍ലിയാര്‍ അന്തരിച്ചു"
english_title: "AP Muhammad Musliar passed away"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/81162/ap-muhammad-musliar-passed-away"
published_at: "2022-11-20T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6379987ef0fb8_IMG-20221120-WA0008.jpg"
keywords: []
---

# സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി കാന്തപുരം എ.പി മുഹമ്മദ് മുസ്‍ലിയാര്‍ അന്തരിച്ചു

> **Lead Summary:** **കോഴിക്കോട്: **സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമായി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍(ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു.

## Article Content

**കോഴിക്കോട്: **സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് പ്രസിഡന്റും സീനിയര്‍ മുദരിസ്സുമായി കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാര്‍(ചെറിയ എ.പി ഉസ്താദ്) അന്തരിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ 5.45നായിരുന്നു അന്ത്യം. അസുഖബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജനാസ നിസ്കാരം രാവിലെ 9 മണിക്ക് മര്‍കസ് മസ്ജിദുല്‍ ഹാമിലിയിലും വൈകുന്നേരം 4 മണിക്ക് കരുവമ്ബൊയില്‍ ജുമാ മസ്ജിദിലും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/81162/ap-muhammad-musliar-passed-away)